മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സംഘത്തില്‍ ഉണ്ടായിരുന്നത് ആറോളം പേർ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്.പി

മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതെ തുടർന്നാണ് വെടിവെപ്പുണ്ടായത്. സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടി.

0 Comments