കടലിലേക്ക് എടുത്ത് ചാടി മൂന്ന് ജീവനുകള്‍ രക്ഷിച്ച ബിബീഷിന് സര്‍ക്കാര്‍ പണവും ജോലിയും നൽകണം; ആവശ്യവുമായി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

കീഴൂർ കടപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ ബിബീഷിനെ ആദരിച്ചു.

0 Comments