കാസര്‍കോട് ജില്ലയിൽ ഇന്ന് മാത്രം ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കാസർകോടിന്‍റെ കാര്യം വിചിത്രമെന്ന് മുഖ്യമന്ത്രി; ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും; രണ്ടാഴ്ച എല്ലാ ആരാധനാലയങ്ങളും അടച്ചിടണം; ഉത്തരവ് ഇറങ്ങി
സർക്കാർ തുടർച്ചയായി ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്‍റെ വിനയാണിത് എന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
0 Comments
20/03/2020