സാമൂഹിക വികസനത്തിന് സമഗ്ര പദ്ധതികള്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 285.17 കോടിയുടെ സഹായം
1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച 11 ഗ്രാമപഞ്ചായത്തുകളെ ദുരിതബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments
07/10/2021