ശമ്പളത്തില്‍ നിന്ന് മാസം തോറും തുക പിടിക്കും, ‘ജീവാനന്ദം’ പദ്ധതിക്ക്; സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ്
ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്ക് വഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്
0 Comments
01/06/2024