കാര്‍ഷിക കുടുംബത്തിന്‍റെ അതിജീവനവും സാമ്പത്തിക ഭദ്രതയും ലക്‌ഷ്യം; കര്‍ഷകന് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്‍റെ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്
കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്നു വര്‍ഷത്തേക്കോ അഞ്ച് ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
0 Comments
19/12/2020