കൊവിഡ് ബാധിച്ചാല്‍ അരലക്ഷം; ഓഫറുമായി ഗോപു നന്തിലത്തിന്‍റെ പരസ്യം; നിയന്ത്രണം ലംഘിച്ച് ഓടി കൂടി ജനം
ഉല്‍പ്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ 50000 രൂപ വരെ തിരിച്ചു നല്‍കുമെന്ന പരസ്യം വലിയ വിവാദത്തിന് വഴി തുറന്നു.
0 Comments
16/08/2020