ഭാര്യയേയും മക്കളേയും ഗുഡ്‌സ് ഓട്ടോയിൽ പൂട്ടിയിട്ട് തീയിട്ടത് ആസൂത്രിതമെന്ന് പോലീസ്; പെട്രോളോ ഡീസലോ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ്

ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

0 Comments