കൊറോണ: ഗോമൂത്രം കുടിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അവശനിലയിലായി; ഗോമൂത്ര പാര്‍ട്ടി നടത്തിയ നേതാവ് അറസ്റ്റില്‍

നാരായണ ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തതുമാത്രമേയൂള്ളൂവെന്നും ആരോടും കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിശദീകരണം.

0 Comments