രാജീവ്ഗാന്ധി ബയോടെക്നോളജി പേര് വിവാദം; വർഗീയതയെന്ന രോഗം പ്രോത്സാഹിപ്പിച്ച എം എസ് ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധം; വിമർശനവുമായി ശശി തരൂർ
കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ വർദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്.
0 Comments
05/12/2020