സ്വർണ്ണ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി രണ്ടാം ക്ലാസ്സ്കാരി ഫസ്മിന
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പലരും സംഭാവനകൾ നൽകുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന അതിൽ ആകൃഷ്ടയായാണ് പിതാവിനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.
0 Comments
19/05/2020