ഡോഗ് സ്‌ക്വഡിലെ ഉദ്യോഗസ്ഥനോട് യുവാവ് ചോദിച്ച സംശയം തുമ്പായി; കൊച്ചിയിൽ 127 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ പോലീസ് കുരുക്കിയത് ഇങ്ങനെ

കേസിന്‍റെ അന്വേഷണത്തിനിടെയാണ് ബുധനാഴ്ച രാവിലെ എറണാകുളം പല്ലേപ്പടിയ്ക്ക് സമീപമുള്ള റെയില്‍വെ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

0 Comments