‘ഇംഗ്ലീഷ് മരുന്നുകൾ കഴിക്കില്ല’: കൊറോണയെ തടയാൻ ‘ഗോമൂത്ര പാർട്ടി’ നടത്തി ഹിന്ദു മഹാസഭ
ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
0 Comments
14/03/2020