കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാറ്റി; ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ല: വ്യോമയാന മന്ത്രി
ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിനും ബസിലും എത്തുന്നവര്‍ക്ക് സമാനമായി വിമാന യാത്രക്കാരെയും ക്വാറന്റൈറന്‍ ചെയ്യണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തിരുന്നു.
0 Comments
23/05/2020