കൂളിംഗ് ഫിലിം ഒട്ടിച്ചതും, കർട്ടൻ ഇട്ടതുമായ വാഹനങ്ങൾക്ക് എതിരെ ശനിയാഴ്ച മുതൽ കർശന നടപടി

വാഹനങ്ങളിൽ യാതൊരു തരത്തിലുമുള്ള കൂളിംഗ് ഫിലിം, കർട്ടനുകൾ ഇവ ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയ പശ്ചാത്തലത്തിലാണ് നടപടി

0 Comments

പോലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമുകളും നീക്കം ചെയ്യണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

സ്വകാര്യ വാഹനങ്ങളിൽനിന്ന് പോലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നല്‍കും.

0 Comments