ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; നൂറ്റമ്പതോളം തൊഴിലാളികള്‍ മരിച്ചു; 10 മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെത്തി; തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി
ഋഷികേശിന് സമീപമുള്ള സൈനിക കേന്ദ്രവും തദ്ദേശ ഭരണകൂടവും രക്ഷാപ്രര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും മുന്നിലുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
0 Comments
07/02/2021