സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലംകാരനായ പ്രതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയില്‍
ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ.
0 Comments
24/12/2020