കാസര്‍കോട് മേല്‍പറമ്പിൽ എട്ടാംക്ലാസുകാരി വീട്ടിൽ തൂങ്ങിമരിച്ച സംഭവം; സ്‌കൂൾ അധ്യാപകൻ മുംബൈയിലെ ഒളിത്താവളത്തിൽനിന്നും അറസ്റ്റിൽ

പെണ്‍കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പിടിയിലായ ഉസ്മാന്‍. ഫോണ്‍ ട്രാക്ക് ചെയ്‌താണ്‌ ഉസ്മാനെ കണ്ടെത്തിയത്.

0 Comments