പൊതു നിരീക്ഷകന്‍ ജനറല്‍ ഒബ്‌സർവർ റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി; നാമനിർദ്ദേശ പത്രിക സമർപ്പണ നടപടികൾ നിരീക്ഷിച്ചു, മീഡിയ സെല്‍ സന്ദര്‍ശിച്ചു
ജില്ലാ പോലീസ് മേധാവി പി.ബിജോയ്, അസിസ്റ്റണ്ട് കളക്ടര്‍ ദിലീപ്.കെ കൈനിക്കര എന്നിവരുമായി ചര്‍ച്ച
0 Comments
04/04/2024