പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ
നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ. പി. എ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.
0 Comments
18/03/2023