സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് വരുത്തിത്തീര്‍ക്കാൻ വ്യാജ സൈനിക യൂണിഫോം ധരിച്ച് എത്തി; ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ യുവാവ് പിടിയില്‍
മുംബൈയില്‍ സൈനിക പരിശീലനത്തിന് പോകുകയാണെന്ന് കള്ളം പറഞ്ഞ് ചൊവ്വാഴ്ചയാണ് യുവാവ് വീട് വിട്ടിറങ്ങിയത്.
0 Comments
07/08/2021