ചളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യും; ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്പന നടത്തുന്ന സംഘം പിടിയില്‍
തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ
0 Comments
18/06/2022