ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു;ക്രൂരത നടത്തിയത് ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം
ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പോലീസിൽ നിന്ന് ലഭിച്ച വിവരം.
0 Comments
25/08/2021