കാസർകോട് ജില്ലയില്‍ കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു; ഗണേശോത്സവത്തിന് ആഘോഷങ്ങള്‍ പാടില്ല; ജാഗ്രത കൈവിടരുതെന്ന് ജില്ലാ കളക്ടർ
ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല.
0 Comments
20/08/2020