ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് പുറത്താക്കുന്നതിനെ എതിർത്ത് മുകേഷും ഗണേഷും

നടീനടൻമാരുടെ സംഘടനയായ അമ്മയിൽ രണ്ടു നീതി പാടില്ല എന്ന വാദമുയർത്തിയാണ് ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യമുയർന്നത്.

0 Comments