ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

എം. എല്‍. എ കെ.പി കുഞ്ഞിക്കണ്ണന്‍, എ. ഡി. എം എന്‍. ദേവീദാസ് , ഹുസൂര്‍ ശിരസ്തദാര്‍ ഇന്‍ചാര്‍ജ് അന്‍സര്‍ എം, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പുഷ്പാര്‍ച്ചയില്‍ പങ്കെടുത്തു.

0 Comments

കാസര്‍കോട് കളക്ടറേറ്റിലെ ഗാന്ധി പ്രതിമ; പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍

വെങ്കല പ്രതിമയുടെ നിര്‍മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് ശില്‍പി ആവശ്യപ്പെട്ടതിനാല്‍ മാര്‍ച്ച് 12 വരെ സമയം നീട്ടി നല്‍കിയിരുന്നതായി കളക്ടര്‍

0 Comments