ഇന്നത് പാക്കിസ്ഥാനാണ്. നാളെ അത് നിങ്ങളുടെ രാജ്യമാകാം; വെള്ളപ്പൊക്കത്തിൽ വലയുന്ന പാകിസ്ഥാന് വേണ്ടി സഹായമഭ്യർത്ഥിച്ച് യു.എൻ മേധാവി

ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാണ്, സ്‌കൂളുകളും ആരോഗ്യ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, ഉപജീവനമാർഗങ്ങൾ തകർന്നിരിക്കുന്നു

0 Comments

ശ്രീലങ്കയിൽ തമിഴ് പുലികള്‍ വീണ്ടും സജീവമാകുന്നു; വന്‍തോതില്‍ ധനശേഖരണം നടത്തുന്നു; ഇന്ത്യയിലേക്ക് തിരികെയെത്താൻ ഒരുങ്ങുന്നതായി ഐ.ബി റിപ്പോര്‍ട്ട്

ഇവര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഭൂമിക്കടിയിലെ രഹസ്യ അറകളില്‍ സൂക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്.

0 Comments

കുട്ടികളുടെ ചിത്രം വെച്ച് പണപ്പിരിവ്: നിയമ നടപടി സ്വീകരിക്കും:ബാലാവകാശ സംരക്ഷണ കമ്മീഷൻ

മേൽ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു.

0 Comments

രാമക്ഷേത്ര നിർമ്മാണത്തിനായി നടക്കുന്ന പണപ്പിരിവ് അവസാനിച്ചു; ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നും; കേരളത്തിൽ നിന്ന് 13 കോടി

ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്.

0 Comments