സംവരണത്തിനുള്ള അവകാശം മൗലികാവകാശമല്ല: സുപ്രീംകോടതി
50 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
0 Comments
11/06/2020