അബ്ദുറഹ്മാന്‍ ഔഫ് അനുസ്മരണവും ഫണ്ട് സ്വീകരിക്കലും തിങ്കളാഴ്ച്ച; ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ സംബന്ധിക്കും

പരിപാടിയില്‍ ഔഫിന് കേരളാ മുസ്‌ലിം ജമാഅത്ത നിര്‍മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവന നിര്‍മാണ ഫണ്ട് കാന്തപുരം സ്വീകരിക്കും.

0 Comments