കേന്ദ്രസർക്കാർ 30രൂപ കൂട്ടിയിട്ട് എട്ട് രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടായി കാണരുത്; കേരളത്തില്‍ ഇന്ധന നികുതി ഇടതു സര്‍ക്കാര്‍ കൂട്ടിയിട്ടില്ല: കെ.എൻ ബാലഗോപാൽ
ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും മന്ത്രി
0 Comments
22/05/2022