പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍; ഫ്രൂട്ട് വൈന്‍ പദ്ധതി കേരളം പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും
കേരളാ ബിവ്‌റേജ് കോര്‍പറേഷനാവും ഇതിൻ്റെ സംഭരണ-വിതരണാവകാശം. ഇതിനായി എക്‌സൈസ് വകുപ്പ് കരട് ചട്ടത്തിൻ്റെ പ്രാഥമിക രൂപം തയാറാക്കി
0 Comments
23/01/2022