ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും പറഞ്ഞ് പണം തട്ടിയ ആള്‍ അറസ്റ്റില്‍
വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് ബുധനാഴ്ചയാണ് പ്രിന്‍സ് ആവശ്യപ്പെട്ടത്. മൊബൈല്‍ ബാങ്കിംഗിലൂടെ പൈസ നല്‍കി.
0 Comments
28/02/2022