ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ല; നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് സിസ്റ്റര്‍മാര്‍

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുണ്ട്. അതിനു പുറത്ത് തന്നെയാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്.

0 Comments

പീഡനക്കേസ് പ്രതി ഫ്രാങ്കോ തൃശൂർ രൂപതയുടെ കലണ്ടറിൽ; കലണ്ടർ കത്തിച്ച് പ്രതിഷേധിച്ച് വിശ്വാസികള്‍

കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആർ.എം) നേതൃത്വത്തിൽ കലണ്ടർ കത്തിച്ചായിരുന്നു പ്രതിഷേധം.

0 Comments