കൊവിഡ്: ഇന്ത്യ റഷ്യയ്ക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത്; രോഗ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,850 പേർക്ക്
ഇന്നലെ മാത്രം 2.48 ലക്ഷം പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 97.89 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ അറിയിച്ചു.
0 Comments
05/07/2020