ജല സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ; ഭക്ഷ്യസുരക്ഷയിലൂടെ സാമൂഹ്യ,-സാമ്പത്തിക സുരക്ഷ: ഹരിത കേരളമിഷന് നാലാം വാര്‍ഷികം: പ്രദര്‍ശനം സംഘടിപ്പിച്ചു
പ്രാദേശിക സര്‍ക്കാരുകളുടെ ശുചിത്വ പെരുമ 2020-21 എന്ന കൈപുസ്തകം കളക്ടര്‍ ഹരിതകേരളം മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം. പി സുബ്രഹ്മണ്യന് നല്കി പ്രകാശനം ചെയ്തു.
0 Comments
22/12/2020