ഫോര്‍മുല വണ്‍ മുൻമേധാവി 89-ാം വയസില്‍ വീണ്ടും അച്ഛനായി; മൂത്ത മകള്‍ക്ക് പ്രായം 65 വയസ്

എക്ലസ്റ്റോണിന്‍റെ മൂന്നാം ഭാര്യയാണ് ഫാബിയാന. ഇവി ബാംഫോർഡ്, സ്ലാവിസ റാഡിച്ച് എന്നീ മുൻ ഭാര്യമാരിലായി എക്ലസ്റ്റോണിന് മൂന്നു മക്കളുണ്ട്.

0 Comments