മറന്ന് വെക്കുന്നതിൽ മൊബൈല്‍ ഫോണ്‍ മുതല്‍ ഹെഡ്സെറ്റും എ‌.ടി.എം കാര്‍ഡും പഴ്സും വരെ; മറവിക്കാരുടെ നഗരമായി മാറി മുംബൈ

ഏറ്റവുമധികം സാധനങ്ങള്‍ ക്യാബുകളില്‍ മറന്നു വയ്ക്കുന്നത് ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ്

0 Comments