കേരളത്തിലേത് ഏറ്റവും മോശമായ വനം വകുപ്പ്; മൃഗങ്ങളോടുള്ള കേരളത്തിൻ്റെ സമീപനം ഇന്ത്യയെ നാണം കെടുത്തുന്നു: മേനക ഗാന്ധി

വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങി ചത്ത സംഭവത്തിൽ സംസ്ഥാന വകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്ര മന്ത്രി മേനക ഗാന്ധി .

0 Comments

ശാന്തിനഗർ -കരണി ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തി വനം വകുപ്പിൻ്റെ പ്രത്യേക ദൗത്യസേന

കണ്ണൂർ ഡിവിഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ്‌, വയനാട് ജീവനക്കാർ എന്നിവർ വരും ദിവസങ്ങളിൽ ദൗത്യത്തിൽ പങ്കുചേരും.

0 Comments

പാമ്പുകളെ അംഗീകാരമില്ലാത്തവർ പിടിക്കുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം; പരിശീലനം ലഭിക്കാത്തവർ പാമ്പിനെപിടിക്കുന്നത് കർശനമായി വിലക്കാൻ വനംവകുപ്പ്

വാവ സുരേഷിനെ പോലുള്ളവർ അടിയന്തരമായി പരിശീലനപദ്ധതിയിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കർശനമായി നിർദേശിക്കും.

0 Comments

കാട്ടാനകള്‍ ആനമതിലുകളെയും മറികടക്കുന്ന സാഹചര്യം; മലയോരത്തെ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ്

വന്യമൃഗ ശല്യത്തില്‍ കൃഷി നശിപ്പിക്കപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാല്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.

0 Comments

കാവ് സംരക്ഷണത്തിന് ധനസഹായവുമായി വനം വന്യജീവി വകുപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുളള കർമ്മ പദ്ധതികൾ എന്നിവയും സമർപ്പിക്കണം.

0 Comments

നി​ബ​ന്ധ​ന പാലിച്ചില്ല; തെ​ച്ചി​ക്കോ​ട്ടു​കാ​വ്‌ രാ​മ​ച​ന്ദ്ര​ന് വീ​ണ്ടും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്

എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കു​മ്പോള്‍ നാ​ല് പാ​പ്പാ​ന്‍​മാ​ര്‍ ആ​ന​യ്‌​ക്കൊ​പ്പം വേ​ണ​മെ​ന്നും നാ​ട്ടാ​ന നി​രീ​ക്ഷ​ണ​സ​മി​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

0 Comments

വയനാട്ടിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി; മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു; പിടികൂടാൻ ശ്രമം തുടരുമെന്ന് വനംവകുപ്പ്

കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്.

0 Comments