കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സി. എച്ച് സെന്‍ററിന്‍റെ സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു

ഭാവിയില്‍ സൗജന്യ മരുന്ന് വിതരണം, സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

0 Comments

സാമൂഹ്യ അടുക്കളകള്‍ സജീവമായി; കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 987 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അടുക്കളകള്‍ സജീവമായിരുന്നു. ബള്ളൂര്‍ പഞ്ചായത്തില്‍ അടുക്കള പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം 19 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.

0 Comments

കണ്ണൂര്‍ ജില്ലയിലെ 28 പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങി; ഇതിലൂടെ ഭക്ഷണം ലഭിക്കുക മൂവായിരത്തിലധികം ആളുകള്‍ക്ക്

കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കാള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നത്.

0 Comments

സാമൂഹ്യ അടുക്കളകള്‍ സജീവമായി; കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഭക്ഷണം നൽകിയത് 675 പേര്‍ക്ക്

ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയടങ്ങുന്ന ഊണ്‍ വാഴയിലയില്‍ വിളമ്പി, പേപ്പറില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.

0 Comments