ആലൂ പൊറാട്ട, പൊടി ഇഡലി, മെദു വട, ചിക്കന്‍ ചെട്ടിനാട്; യാത്രയ്ക്കിടയിൽ ഇനി സ്വാദൂറും വിഭവങ്ങള്‍ ലഭിക്കും; പുതിയ ഭക്ഷണ മെനുവുമായി എയര്‍ ഇന്ത്യ
ചീസ് മഷ്റൂം ഓംലെറ്റ്, ആലു ജീര, വെജ് ബിരിയാണി, ചോളം, മലബാര്‍ ചിക്കന്‍ കറി എന്നിവയാണ് എക്കോണമി ക്ലാസിലെ സ്വദേശി വിഭവങ്ങള്‍.
0 Comments
04/10/2022