കാഞ്ഞങ്ങാടിൻ്റെ വികസനത്തിന് പുതുവഴിയൊരുങ്ങി; കോട്ടച്ചേരി റെയില്‍വെ മേല്‍പാലം ഫെബ്രുവരി 27 മുതല്‍ നാടിന്
730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയുമുള്ള പാലത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഒരുക്കിയിട്ടുണ്ട്.
0 Comments
18/02/2022