കാലാവസ്ഥ പ്രതികൂലമായി; ഹോങ്കോങ്ങിലെ പ്രശസ്തമായ ജംബോ ആഡംബര ഹോട്ടല്‍ കടലില്‍ മുങ്ങി

നിലവില്‍ 1,000 മീറ്ററിലധികം (3,280 അടി) താഴ്ചയിലാണ് കപ്പല്‍ മുങ്ങിയ നിലയിലുള്ളത്. ഇവിടെനിന്നുള്ള രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

0 Comments