ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ കാസർകോട് ജയിലില്‍ നിന്നും കൊച്ചിയിൽ എത്തിച്ചു; ഇനി എട്ട് ദിവസത്തെ കസ്റ്റഡിയില്‍
വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്
0 Comments
20/08/2022