സി.പി.എമ്മിന്‍റെ കൊടിമരത്തറ പോലീസ് സംഘം തകർത്ത സംഭവം; മുഖ്യമന്ത്രിക്കും പോലീസ് ഉന്നതർക്കും പരാതി നല്‍കി
കൊടിമരത്തിന്‍റെ തറ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
0 Comments
23/08/2020