കാസര്‍കോട് ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്; ഇവര്‍ ദുബായില്‍ നിന്നും വന്നവര്‍
വിദേശത്തുനിന്നും വന്നവരും അവരുമായി അടുത്തിടപഴകിയ വരും നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം.
0 Comments
22/03/2020