മൈസൂരു കൂട്ടബലാത്സംഗ കേസ്; പ്രായപൂർത്തി ആകാത്ത ഒരാൾ ഉൾപ്പെടെ തിരുപ്പൂര്‍ സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ
ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
0 Comments
28/08/2021