കോവിഡ് വ്യാപന സാധ്യത: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് തല്‍കാലം പ്രവര്‍ത്തനാനുമതിയില്ല
കോവിഡ് വ്യാപന സാധ്യത കുറവായതിനാല്‍, നിലവില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്ന സ്ഥലത്ത് നടത്തിവരുന്ന മത്സ്യ കച്ചവടം തുടരാം.
0 Comments
03/09/2020