രാത്രി വീട്ടിനുള്ളില്‍ കിടന്നുറങ്ങി; വീട്ടമ്മയെ പുലര്‍ച്ചെ കണ്ടത് പ്ലാവിന്‍റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ

പ്ലാവില്‍ കയറി ഭാര്യയെ ഇറക്കാന്‍ ഇതിനിടെ ഭര്‍ത്താവ് ശ്രമം നടത്തിയെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാന്‍ ഭാര്യ സമ്മതിച്ചില്ല.

0 Comments

വീട്ടുകാരുടെ സംയോജിത ഇടപെടൽ ഒഴിവായത് വൻ ദുരന്തം; നെക്രാജെ പുണ്ടൂരിലുണ്ടായ അപകടം ഇനി ഒരു വീട്ടിലും ആവർത്തിക്കാതിരിക്കട്ടെ; വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം

തീ പടർന്നുപിടിക്കുന്ന വസ്തുക്കൾ ഒരുമിച്ച് ഒരേ ഇടത്ത് വെക്കുന്നതും അതിന് സമീപത്തായി അടുപ്പ് കൂട്ടുന്നതും അപകടം ഉണ്ടാക്കാൻ സാധ്യത ഏറെയാണ്.

0 Comments