ട്രെയിനിൽ നിന്ന് ടി.ടി.ഇ വിനോദിനെ തള്ളിയിട്ടത് കൊലപ്പെടുത്താൻ ഉദ്ദേശത്തോടെ; കൊലപാതകം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട വിരോധമെന്ന് എഫ്.ഐ.ആർ, ദുഃഖം താങ്ങാനാവാതെ അമ്മ, ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി ഏഴാംനാൾ
ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുക ആയിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു
0 Comments
03/04/2024