പുഴയിൽ ചൂണ്ടയെറിഞ്ഞ് മീൻ പിടുത്തം; അബദ്ധത്തിൽ ചൂണ്ടക്കൊളുത്ത് യുവാവിന്‍റെ വിരലിൽ കുത്തികയറി
കണ്ണിപ്പാറയിൽ താമസക്കാരനായ രമണന്‍റെ കൈവിരലിലാണ് ചൂണ്ടയെറിയുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക് മീനോട് കൂടിയ ചൂണ്ട കൊളുത്ത് കുത്തിക്കയറിയത്.
0 Comments
24/04/2021